¡Sorpréndeme!

സുരേന്ദ്രനെ പിന്തുണച്ച് രമേശ് | Oneindia Malayalam

2018-11-23 183 Dailymotion

M T Ramesh on K Surendran Sabarimala
രാഷ്ട്രീയ വൈരാഗ്യത്തിന്റെ പേരില്‍ കെ സുരേന്ദ്രനെ സിപിഎമ്മും സര്‍ക്കാരും വേണ്ടയാടുകയാണെന്ന് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എംടി രമേശ്. കെ സുരേന്ദ്രനെ ഇല്ലാതാക്കാന്‍ മുഖ്യമന്ത്രിയുടെ ഓഫീസ് ഗൂഡാലോചന നടത്തുന്നുണ്ട്. സുരേന്ദ്രനെ രാഷ്ട്രീയപരമായി നേരിടാനാണ് സര്‍ക്കാരും സിപിഎമ്മും ശമ്രിക്കേണ്ടതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.